...എന്തിന് വെറുതെ കാശ് കളയണം.. സമയമാവുമ്പോള്‍ ഒരെണ്ണം അങ്ങ് അടിച്ചുമാറ്റിയാല്‍ മതിയല്ലോ.. അതാണല്ലോ പതിവും....
ബി.ജെ.പി യില്‍ ഐക്യമില്ലെന്നുള്ള ജനങ്ങളുടെ തോന്നലാണ് തോല്‍വിക്കു കാരണം - അദ്വാനി.
.... അതു വെറും തോന്നലല്ല, സത്യമാണെന്ന് ജനത്തിനെ ബോദ്ധ്യപ്പെടുത്തിയാല്‍ പ്രശ്നം തീര്‍ന്നില്ലെ... സോ സിമ്പിള്‍...
©hM¡kii¢¨k ¨¨±dhs¢ Jë¡o¤Jq¢©k´¤¾ d¡Ud¤oíJ·¢v Hy Jà¢v o¢Ljפ« hs¤ Jà¢v f¢it J¤¸¢i¤h¡i¢ c¢v´¤¼ ©im¤ ±J¢o®Y¤l¢¨Ê O¢±Y« l¢l¡ah¡J¤¼¤. - വാര്‍ത്ത.
കര്‍ത്താവേ! അവിടെയുമെത്തിയോ ബേബി സഖാവും, പരിഷത്തും!
¨Yk¤Æ¡c o«Ì¡c j¥d£Jj¢´X¨h¼® Blm¬¨¸¶® ±d©È¡g« cT¼¤ lj¤¼ Ho®h¡c¢i otlJk¡m¡ki¢v c¢¼® AtÚ¨¨oc¢J l¢g¡L¨· d¢ulk¢´¡¨h¼ B±Ü ¨¨p©´¡TY¢ l¢b¢ o¤±d£«©J¡TY¢ o®©× ¨Oi®Y¤.o¤jÈ Ds¸¡´¤¼Y¢¨Ê g¡Lh¡i¢ ¨¨oc¢Jt l¢a¬¡tÏ¢J©q¡T® ©h¡mh¡i¢ ¨dj¤h¡s¤¼ AlÌ¡ DÙ¡Jj¤¨Y¼® Ds¸¤lj¤·X¨h¼¤« ........
.... അഞ്ചു വര്‍ഷം സമയം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഓരോ ബിരുദംകൂടി സൈനികര്‍ക്കു സമ്മാനിക്കാന്‍ ദയവായി ഉത്തരവാകണം....

3 അഭിപ്രായങ്ങൾ:
മലയാളി ഒരു പത്രവും ഒരു ചാനലും മാത്രം വായിച്ചാല്‍ പോരാ .ഓരോരുത്തര്‍ക്കും വ്യക്തി താല്പരിയങ്ങളും ബിസിനെസ്സ് താല്പരിയങ്ങളും ഉണ്ട്. വാര്‍ത്തകളുടെ ഒഴുക്കിനിടയില്‍ സത്യം കണ്ടു പിടിക്കാന്‍ പാട് പെടണം. വാര്‍ത്തകളുടെ സത്യസന്തമായ വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് കുറെയെങ്കിലും സത്യം പുറത്തു വരുന്നത്.മുന്നാറില്‍ ടാടാക്ക് സ്തുതി പാടിയവര്‍ താമസിക്കുന്നത് കണ്ടുപിടിക്കാന്‍ ഒരു മാധ്യമയ്തിനും കഴിഞ്ഞില്ല.ടാടായുടെ റിസോര്‍ട്ടും രോസതോട്ടവും അവര്‍ക്കും കിട്ടിയോ?
പോസ്റ്റിന്റെ ഇടയ്ക്ക് ഫോണ്ട് വേറെ ആണല്ലോ കാണിയ്ക്കുന്നത്?
അതേയ്, മടികാരണം പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍നിന്ന് 'വെട്ടി ഒട്ടിച്ചതാ'. അതു പത്രത്തിന്റെ ഫോണ്ടാണു കാണിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ