കോഴി വാങ്ങി വറുക്കേണം
കുപ്പി തലേന്നേ വാങ്ങണം
രണ്ടുംകൂട്ടി അടിക്കേണം
ഹര്‍ത്താലെന്നും ജയിക്കണം!
എല്ലാ 'ലോഹ' മലയാളികള്‍ക്കും
ഹാര്‍ദ്ദമായ ഹര്‍ത്താല്‍ദിനാശംസകള്‍
ബീവറേജ് കോര്‍പ്പറേഷന്‍ വിജയിപ്പൂതാക!
ഞായറാഴ്‌ച, ജൂലൈ 04, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
