കോഴി വാങ്ങി വറുക്കേണം
കുപ്പി തലേന്നേ വാങ്ങണം
രണ്ടുംകൂട്ടി അടിക്കേണം
ഹര്‍ത്താലെന്നും ജയിക്കണം!
എല്ലാ 'ലോഹ' മലയാളികള്‍ക്കും
ഹാര്‍ദ്ദമായ ഹര്‍ത്താല്‍ദിനാശംസകള്‍
ബീവറേജ് കോര്‍പ്പറേഷന്‍ വിജയിപ്പൂതാക!
ഞായറാഴ്‌ച, ജൂലൈ 04, 2010
ചൊവ്വാഴ്ച, ഏപ്രിൽ 20, 2010
വള്ളത്തോള്‍ 'തരൂര്‍' മേനോന്‍
ലോക് സഭയില്‍ ശശി തരൂരിന്‍റെ കണ്ണീര്‍ പ്രകടനം....
വള്ളത്തോള്‍ കവിതയുമായി..
"കേരളമെന്നു കേട്ടാലോ തിളയക്കണം.."
ഇതാ... ലോക മഹാകവി വള്ളത്തോള്‍ 'തരൂര്‍' മേനോന്‍!
ഇനി കേരളത്തില്‍ പവര്‍കട്ടും ലോഡ്ഷെഡ്ഡിങും ഉണ്ടാവില്ലെന്ന് മന്ത്രി ബാലന്‍.
പകരം പ്രസ്തുത ചടങ്ങ് മറ്റു പേരുകളില്‍ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ വൈദ്യുതബോര്‍ഡ് തീരുമാനിച്ചു... നിരോധിച്ചപ്പോള്‍ ബന്ദ് ഹര്‍ത്താലായി വിലസുന്നപോലെ...
വള്ളത്തോള്‍ കവിതയുമായി..
"കേരളമെന്നു കേട്ടാലോ തിളയക്കണം.."
ഇതാ... ലോക മഹാകവി വള്ളത്തോള്‍ 'തരൂര്‍' മേനോന്‍!
ഇനി കേരളത്തില്‍ പവര്‍കട്ടും ലോഡ്ഷെഡ്ഡിങും ഉണ്ടാവില്ലെന്ന് മന്ത്രി ബാലന്‍.
പകരം പ്രസ്തുത ചടങ്ങ് മറ്റു പേരുകളില്‍ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ വൈദ്യുതബോര്‍ഡ് തീരുമാനിച്ചു... നിരോധിച്ചപ്പോള്‍ ബന്ദ് ഹര്‍ത്താലായി വിലസുന്നപോലെ...
വെള്ളിയാഴ്‌ച, ഫെബ്രുവരി 19, 2010
പിന്നെയും പിന്നെയും
മുഖ്യമന്ത്രിയാകാന്‍ ഉടുപ്പ് തയ്പ്പിച്ചിട്ടില്ലെന്ന് മുരളീധരന്‍ - വാര്‍ത്ത.
...എന്തിന് വെറുതെ കാശ് കളയണം.. സമയമാവുമ്പോള്‍ ഒരെണ്ണം അങ്ങ് അടിച്ചുമാറ്റിയാല്‍ മതിയല്ലോ.. അതാണല്ലോ പതിവും....
ബി.ജെ.പി യില്‍ ഐക്യമില്ലെന്നുള്ള ജനങ്ങളുടെ തോന്നലാണ് തോല്‍വിക്കു കാരണം - അദ്വാനി.
.... അതു വെറും തോന്നലല്ല, സത്യമാണെന്ന് ജനത്തിനെ ബോദ്ധ്യപ്പെടുത്തിയാല്‍ പ്രശ്നം തീര്‍ന്നില്ലെ... സോ സിമ്പിള്‍...
©hM¡kii¢¨k ¨¨±dhs¢ Jë¡o¤Jq¢©k´¤¾ d¡Ud¤oíJ·¢v Hy Jà¢v o¢Ljפ« hs¤ Jà¢v f¢it J¤¸¢i¤h¡i¢ c¢v´¤¼ ©im¤ ±J¢o®Y¤l¢¨Ê O¢±Y« l¢l¡ah¡J¤¼¤. - വാര്‍ത്ത.
കര്‍ത്താവേ! അവിടെയുമെത്തിയോ ബേബി സഖാവും, പരിഷത്തും!
¨Yk¤Æ¡c o«Ì¡c j¥d£Jj¢´X¨h¼® Blm¬¨¸¶® ±d©È¡g« cT¼¤ lj¤¼ Ho®h¡c¢i otlJk¡m¡ki¢v c¢¼® AtÚ¨¨oc¢J l¢g¡L¨· d¢ulk¢´¡¨h¼ B±Ü ¨¨p©´¡TY¢ l¢b¢ o¤±d£«©J¡TY¢ o®©× ¨Oi®Y¤.o¤jÈ Ds¸¡´¤¼Y¢¨Ê g¡Lh¡i¢ ¨¨oc¢Jt l¢a¬¡tÏ¢J©q¡T® ©h¡mh¡i¢ ¨dj¤h¡s¤¼ AlÌ¡ DÙ¡Jj¤¨Y¼® Ds¸¤lj¤·X¨h¼¤« ........
.... അഞ്ചു വര്‍ഷം സമയം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഓരോ ബിരുദംകൂടി സൈനികര്‍ക്കു സമ്മാനിക്കാന്‍ ദയവായി ഉത്തരവാകണം....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
