Powered By Blogger

പേജുകള്‍‌

വ്യാഴാഴ്‌ച, ജനുവരി 31, 2008

ബന്ധുവാര് ശത്രുവാര് !!‍

ശത്രു നിഗ്രഹം മാത്രമാണു ലക്ഷ്യം - കരുണാകരന്‍.
ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, ആന്റണി... നിങ്ങളുടെ ടൈം ബെസ്റ്റ് ടൈം! - നമ്മളുടേതും എന്ന് ജനം!

എച്ചെംറ്റി ഭൂമി ഇടപാടിന്റെ ‘പോക്കുവരവ്’ റദ്ദു ചെയ്യണമെന്ന് സി.പി.ഐ. ആവശ്യപ്പെട്ടു - വാര്‍ത്ത.
‘പോക്കു’ റദ്ദു ചെയ്തോട്ടെ, ‘വരവ്’ അവിടെത്തന്നെ ഇരിക്കട്ടെ!

മില്‍മ പാലിന്റെ വിലകൂട്ടിയില്ലെങ്കില്‍ പാല്‍ ഇറക്കുമതി നിര്‍ത്തുമെന്ന് മില്‍മ സംഘം
എന്നാല്‍ പാല്‍ ‘ഇറക്ക്’ മതി എന്ന് ചിലപ്പോള്‍ ജനം തീരുമാനിച്ചേക്കും

2 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

ഇത് കൊള്ളാല്ലോ.
ഓരോ വാര്‍ത്തകള്‍ക്കും ഇങ്ങനെ ഓരോ കമന്റടിക്കുന്ന പരിപാടി.

Pradeep Purushothaman പറഞ്ഞു...

നന്ദി, സഹോദരാ!